Friday, 3 April 2020



മനുഷ്യന് എന്ന ജാതി...!
കാലത്തിന് മുന്നേ സഞ്ചരിച്ച പല മഹാത്മാക്കളുടേയും കഠിന പരിശ്രമങ്ങള് കൊണ്ടൊന്നും മനുഷ്യരുടെ ഭ്രാന്ത് ചികിത്സിച്ച് ഭേദമാക്കാനായില്ല.....!
കേരളം ഒരു ഭ്രാന്താലയം ആണെന്ന് വിശേഷിപ്പിച്ച സ്വാമി വിവേകാനന്ദന് പോലും അവസാനം ഒരു ഭ്രാന്തനായി ആണ് കേരളത്തില് നിന്നും മടങ്ങിയത്‌... ഭ്രാന്തില്ലാത്ത ഓരോ വ്യക്തിയെയും വന്ന പാടെ തന്നെ ഭ്രാന്തനാക്കുവാനുള്ള കഴിവ് പണ്ട് തൊട്ടേ നമ്മുടെ സമൂഹത്തിന്‌ ഉണ്ടായിരുന്നല്ലോ...!
ഈ ഭ്രാന്താലയത്തില് പല സാധാരണ മനുഷ്യരും ഒരു ഭ്രാന്തനായി അഭിനയിക്കുകയാണ്... കാരണം ഇവിടെ ഇങ്ങനെയാണ് 😂... മറിച്ച് ആണെങ്കിൽ സമൂഹം നമ്മെ ' ഭ്രാന്തന്' എന്ന് വിളിക്കും....!
ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാനുള്ള അവകാശം നമ്മുടെ ഭരണഘടന വളരെ മുന്നേ അനുവദിച്ചു തന്നിട്ടുണ്ടെങ്കിലും
ജനിക്കുമ്പോള് തന്നെ ഒരുവന് അവന്റെ ജാതിയും മതവും തുന്നി ചേര്ത്ത ഡ്രസ്സ് ധരിച്ചാണ് labor റൂമിൽ നിന്നും പുറത്ത്‌ വരുന്നത്...
പിന്നെ എപ്പോഴാണ് അവന് സര്വ്വ മതങ്ങളെയും പറ്റീ പഠിച്ച് റിപ്പോര്ട്ട് തയ്യാറാക്കുന്നത്...? പ്രായത്തിനൊപ്പം തന്നെ വളര്ന്ന് വിശ്വാസബന്ധനങ്ങളും അവനെ ബന്ധിപ്പിക്കുന്നു...
മനുഷ്യന്റെ യുക്തിയിലും ഭാഷയിലും മതവും അതിഭൗതിക ശാസ്ത്രവും ചെലുത്തുന്ന നിയന്ത്രണങ്ങളിൽ നിന്നുള്ള മോചനം ആഗ്രഹിക്കുന്ന ഒരു പറ്റം സമൂഹം നമുക്ക് ചുറ്റുമുണ്ട്...
മക്കളെ മനുഷ്യരായി വളർത്തി, പക്വത എത്തുമ്പോൾ തനിക്ക് ശരിയെന്ന് തോന്നുന്ന മതം തിരഞ്ഞ് എടുക്കാനും.. , ശരിയല്ലെന്ന് തോന്നിയാല് വെറും HOMO SAPIEN (പച്ച മനുഷ്യന്) ആയി മുന്നോട്ട് ജീവിതം തുടരാനും പ്രചോദനം നല്കുന്ന ഒരു പറ്റം സമൂഹം...!
ഇന്ന് അത്തരം ഭ്രാന്തരെ സമൂഹം ' മനുഷ്യർ 'ആയി അംഗീകരിച്ചിരിക്കുന്നു... 👏👏👏
ഒരുപാട് പ്രതീക്ഷയോടെ
_ശ്യാം

Sunday, 15 March 2020

NSA👌 NO STRINGS ATTACHED 
When you finally realize life has NO STRINGS ATTACHED, but still resonating...!
Yes it is....! At times, We may find life a bit complicated... But actually speaking
It isn't that complicated... Is it...?
Then what is it making so..?

Just the
1 plans, 
expectations,
3 attachments and a bunch of possessiveness.....!
Comparison brings the first reference.....! Keeping someone's life as a reference to be followed as it is....! When it comes to majority, it forms the basic standard for reference.... And we ourselves create the rules and regulations for our life which is completely based on these references.... But the reality lies pretty far from these reel expectations... Where the believers of these standards finds everything complicated and following it left with no other choice....
But if you succeed in leaving your life to explore its own pros and cons with time, can end up with lots of unexpected surprises and cheerful moments.
So better to go with the flow so that atleast u can be in your present and just worry about the live happenings rather than spoiling the moments with unwanted expectations and useless worries about the other tenses...
But it doesnt mean your life should be directionless...! There should be always a direction.. but you are always free to take new directions...
Better dont make life a complicated one by tying the strings upon yourselves... It can resonate and change the frequencies.. Whereas someone of our same wavelength can resonate with the same frequency even from a distant space where even the strings are not attached...!
The best thing you can do is to cherish each n every moment of life... Because at a point of time you may miss those moments...!! Life is just one.. make it worth lived..!
Syam😊

Wednesday, 11 March 2020

                                                  തെരുവീഥിയിലെ അജ്ജി...!

കോളേജിൽ നിന്നും സെലക്ഷന്‍ കിട്ടി ഇന്റര്‍ കോളേജ് academic competition ന് വേണ്ടി ഞാനും എന്റെ സുഹൃത്തുക്കളും ഒരിക്കല്‍ ചമ്രാജ്പേട്ടിൽ പോയിരുന്നു.....! 3 ദിവസം നീണ്ട മത്സരങ്ങള്‍.. അവസാന ദിവസമായിരുന്നു നാടകം.. അന്ന് പല കോളേജുകളിൽ നിന്നും വിവിധ നാടകങ്ങള്‍ അരങ്ങേറിയപ്പോൾ, ഒരു അവസാന റിഹേഴ്‌സലിന് വേണ്ടി പുറത്തിറങ്ങിയ ഞങ്ങളുടെ അരികിലേക്ക് എവിടെ നിന്നോ വന്നെത്തിയ ഒരു മുത്തശ്ശി.....കന്നഡത്തില്‍ 'അജ്ജി' എന്നാണ് മുത്തശ്ശിയേ വിളിക്കുന്നത്....
സായാഹ്ന സൂര്യന്റെ നിറമുള്ള ചേലയുടുത്ത് , ആഭരണങ്ങളൊന്നും ഇല്ലാതെ, വിണ്ട് കീറിയ നഗ്ന പാദങ്ങളുമായി അവർ പുഞ്ചിരിച്ച് നിന്നു, കൈയിൽ അവരുടെ കവിതകളും ചേര്‍ത്ത് പിടിച്ച്.....തന്റെ കന്നഡ കവിതകള്‍ അടങ്ങിയ ആ ചെറിയ പുസ്തകം വാങ്ങി സഹായിക്കണമെന്ന് അവർ അഭ്യര്‍ത്ഥിച്ചു...! എന്നാൽ കൈയിൽ അന്നേരം പൈസ ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല, ഞങ്ങളില്‍ പലർക്കും കന്നഡ വായിക്കാൻ ഒട്ടും വശവുമില്ല താനും ....! അവര്‍ക്ക് അത് വേഗം തന്നെ മനസ്സിലാവുകയും ചെയതു... ഇവിടുത്തെ ആഗമനോദ്ദേശ്യം മനസ്സിലാക്കിയ അവര് ഞങ്ങളോട് വളരെ അടുപ്പം പ്രകടിപ്പിച്ചു...! ഞങ്ങളുടെ റിഹേഴ്‌സല്‍ കണ്ട ശേഷം തിരുത്തേണ്ട ഭാഗങ്ങളും നാടകത്തില്‍ വിജയിക്കാന്‍ വേണ്ട അടവുകളും കുറുക്കുവഴികളും എല്ലാം അവിടെ നിന്ന് വിവരിച്ച് തന്നു... തീര്‍ത്തും അപരിചിതയായ ആ സ്ത്രീ എന്തിനാണ് ഇതൊക്കെ ചെയ്യുന്നത് എന്ന് ഓര്‍ത്തു ഞങ്ങൾ അത്ഭുതപ്പെട്ടു...!

ഒരുപക്ഷേ നല്ല വിദ്യാഭ്യാസം ഉണ്ടായിരുന്നിരിക്കണം അവര്‍ക്ക്... പക്ഷേ അവരുമായുള്ള സംഭാഷണങ്ങളിലൂടെ അവരുടെ മാനസ്സിക ദൗര്‍ബല്യം എനിക്ക് വ്യക്തമായി...!!!
പെട്ടെന്ന് അവര് തന്റെ ഫ്ലാഷ് ബാക്ക് ആരംഭിച്ചു...!
ഈ നഗരത്തില്‍ പുഞ്ചിരിച്ച മുഖവുമായി കവിതകള്‍ വിറ്റു അലയുന്ന അവർ ഒരിക്കല്‍ ഒരു കന്നഡ അധ്യാപിക ആയിരുന്നു..! ഒരു വാഹനാപകടത്തില്‍ തന്റെ മക്കളെ നഷ്ടപ്പെട്ട ആ സ്ത്രീ ഇപ്പോൾ പൂര്‍ണ്ണമായും ഏകയാണ്... കണ്ടു മുട്ടുന്ന കുട്ടികളെല്ലാം അവര്‍ക്ക് സ്വന്തം മക്കളെ പോലെ തന്നെയാണ് എന്നത് അവരുടെ മായം കലരാത്ത വാത്സല്യത്തിൽ നിന്നും നിസ്സംശയം മനസ്സിലായി...!
പെട്ടെന്ന് ഒരു announcement....! ഞങ്ങളുടെ കോളേജ് ന്റെ നാടകം ഉടന്‍ ആരംഭിക്കും എന്ന്..!!! ഒന്നും പറയാൻ നിക്കാതെ എല്ലാവരും ഒരൊറ്റ ഓട്ടം ആയിരുന്നു...! ഞാനും കൂടെ ഓടി.....ഇടക്ക് ഒന്ന് തിരിഞ്ഞ് നോക്കിയപ്പോ ആ പുഞ്ചിരിച്ച മുഖം ഞങ്ങളെ തന്നെ നോക്കി നില്‍ക്കുന്നത് ഞാൻ കണ്ടു...! ദൂരെ നിന്നും കൈ കൊണ്ട്‌ ഒരു All the best ഉം ആശംസിച്ചു...!!
നാടകം കഴിഞ്ഞതും ഞാൻ തിരിച്ച് പുറത്തേക്ക്‌ കുതിച്ചു ....പക്ഷേ അവിടെ അജ്ജി ഉണ്ടായിരുന്നില്ല....!
കുറച് നേരം ഞാൻ അവിടെയൊക്കെ അവരെ തപ്പി നടന്നു.... കണ്ടില്ല...!!!
എന്തൊക്കെയോ പറയാന്‍ ബാക്കി വച്ച് അവർ അപ്രത്യക്ഷയായി....!
പിന്നീട് ആ വഴികളില്‍ കൂടി കടന്നു പോകുമ്പോൾ ഞാൻ ഒന്ന് എത്തി നോക്കാറുണ്ട് മനസ്സിൽ നിന്നും മായാത്ത ആ പുഞ്ചിരി അന്വേഷിച്ച് കൊണ്ട്‌ ...!

ശ്യാം

Saturday, 29 February 2020

Love for kathakali

Love for kathakali

"Among all my text books, I loved 'Malayalam' the most. I was so enthusiastic about reading and understanding those poems and literature which was filled with the beauty of the language. I remember it was in my 10th, I found an 'attakatha' (a literature form of modern ballet) as a chapter to study - 'Nalacharitham' by Unnayi Varier. Even though it was so unfamiliar for me till then, I liked it. It was indeed great work of Varier in which he nicely explains every minute details about how a goose comes as the messenger of 'Nalan' with his proposal for 'Damayanthi' and how it taunts her for her childishness even in her blossoming youth. 'Love' always has the same expression in any times and in any art form ; so I decided to watch this 'Kathakali' once..
Coincidentally, I came to know that there is a performance of the very same 'Nalacharitham Aattakatha' in Thrissur. I did not think twice, I went straightaway to the venue.
It was dusk by the time I reached. There were many people who were comfortably waiting for it to begin - but all elder to me! Anyhow, that longing for watching a live Kathalali was about to be fulfilled and it certainly elevated my excitement. Since I knew the story, I could easily connect to the mesmerising performance without even blink of an eye. I was falling in love with Kathakali that day. Thereafter I never missed even a single chance of watching a kathakali performance. Perhaps, if it was not there in my text book as a lesson, I would not have developed this interest in it.
I understand that language and I love that costume and the best part - way of expressing emotions through 'Bhavas'. I used to take my frie
nds along with me to watch kathakali and guess what, I like translating and explaining the story along with the lyrics and actions (mudras).
When I watch Kathakali, I feel like playing a puzzle game...! I keep on exploring each movement, I stare and watch without a blink of an eye. I really have no words to express my excitement about my love towards it…."
Syam

Petrichor _ a poem

*_ Petrichor_*

Short, the days passed,
The dunes unrestrained..
My heart longed inane....
For an other shower again..!
Arid, the breeze around,
As my mind drowned....
Endless Hunt for the scent,
Ended up being dement...
Long, the nights we handled,
Finding ourselves entangled..
Beneath a furry blanket...,
Busy building an other planet..!
We smelled the same...,
Perspired of love flame..
As the earth did ever...
Post the maiden shower...!

              - Syam

Apathy

Apathy



The state of being at times experienced by almost everyone....
There are two extremes in our life where either we ll be in a state of euphoria or state of melancholy..!
We can handle these two extreme emotional states.. Let it be euphoria or melancholy... But what about the mid amplitude of these two emotions...? It is state of apathy..
We most of the times often experience the extremes where apathy is for a very lil period of time..
It is basically the suppression of emotions and concerns ... Lack of enthusiasm... Almost putting the person in to a frozen state...
Wt may b the reason...?
Perhaps, The same 'two extremes'


When you really experience any of these extremes to the fullest..., you will definitely experience the state of APATHY for a while...
It may not be a disease to be labelled as such...
It is just a reminder for the saturated emotions still boiling within you..!

മനുഷ്യന് ‍   എന്ന ജാതി...! കാലത്തിന് മുന്നേ സഞ്ചരിച്ച പല മഹാത്മാക്കളുടേയും കഠിന പരിശ്രമങ്ങള് ‍   കൊണ്ടൊന്നും മനുഷ്യരുടെ ...